കാസര്‍കോട്: ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ കരാറുകാരന്‍ പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജിയുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, എം.എല്‍.എ. മാരായ കെ. കുഞ്ഞിരാമന്‍ ഉദുമ, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ഇ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ തുടങ്ങി സാമൂഹ്യ - സാംസ്‌ക്കാരിക - രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
ഖബറടക്കത്തിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മൗലവി, പി. ഗംഗാധരന്‍ നായര്‍, കെ.വി. കുഞ്ഞിരാമന്‍, എന്‍.എ. മുഹമ്മദ്, എം.സി. ഖമറുദ്ദീന്‍, സി.ടി. അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, റിട്ട. എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, പി.എ. അഷ്‌റഫലി, യു.എം. അബ്ദുര്‍ റഹ് മാന്‍ മൗലവി, കോണ്‍ട്രാക്ടര്‍ മൊയ്തീന്‍ കുട്ടി ഹാജി, ഹരീഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment