കാഞ്ഞങ്ങാട്: കാണാതായ ഭീമനടി കുന്നുംകൈയിലെ മറ്റത്തോടില്‍ ജോഷി ജോസഫിന്റെ ഭാര്യ ഗ്രേസിയേയും മകള്‍ നാലുവയസുളള ദെല്‍നയേയും കണ്ടെത്താന്‍ ചിറ്റാരിക്കാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നവംബര്‍ 24 ന് രാവിലെ 9 മണിക്ക് കുന്നുംകൈയിലെ വീട്ടില്‍ നിന്ന് ഗ്രേസിയും മകളും ഇരിട്ടി പട്ടാരം ധ്യാന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് പോയതിനുശേഷം തിരിച്ചു വന്നിട്ടില്ലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണം. ഫോണ്‍ 0467-2221054, 9497980920.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment