കാസര്‍കോട്: പതിമൂന്ന് കാരനെ കാണാതായതായി പരാതി. കാസര്‍കോട് സന്തോഷ് നഗര്‍ നാലാംമൈലിലെ മഹ്മൂദ് ജമീല ദമ്പതികളുടെ മകനും കോപ്പ തന്‍വീറുല്‍ ഇസ്‌ലാം സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ മുജിത്തബ (13)യെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ 11 മണയോടെ വീട്ടില്‍ നിന്നും ഇറങ്ങിയ മുജിത്തബ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് മഹ്മൂദ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുജിത്തബയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കന്നവര്‍ 9744130131 എന്ന നമ്പറില്‍ ബന്ധടേണ്ടതാണ് .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment