ബോവിക്കാനം: ബോവിക്കാനത്തെ ചെരുപ്പ് വ്യാപാരി അമ്മങ്കോട്ടെ എ.എസ്.അബ്ദുല്ല(58) നിര്യാതനായി. പരേതരായ സുലൈമാന്‍ ആസ്യുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഖദീജ. മക്കള്‍: ജമാല്‍(ദുബൈ) ഉനൈസ്, സുലൈമാന്‍, സമീറ, ആയിഷ, മിസ്‌രിയ, അസീന, അസ്ഫാന, സഫിയ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, ബീരാന്‍, ഷെരീഫ്, മജീദ്, ബഷീര്‍, സുമയ്യ സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ഖദീജ, മറിയ, മാഞ്ഞു.
നിര്യാണത്തില്‍ ബോവിക്കാനം വ്യാപാരി വ്യവസായി യൂണിറ്റ് അനുശോചിച്ചു. ഹര്‍ത്താല്‍ ആചരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment