Latest News

പാലക്കുന്നിലെ ടാക്‌സി ഡ്രൈവര്‍ ബാബു ചാപ്പയില്‍ നിര്യാതനായി

ഉദുമ: പാലക്കുന്നിലെ ടാക്‌സി ഡ്രൈവറും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പാലക്കുന്ന് ഡിവിഷന്‍ പ്രസിഡണ്ടുമായ ബാബു ചാപ്പയില്‍ (47) ഹൃദയാഗാതത്തെ തുടര്‍ന്ന് നിര്യാതനായി.
സി.പി.ഐ (എം) പാലക്കുന്ന് ബ്രാഞ്ച് കമ്മിററി അംഗമാണ്.

പരേതരായ ചാപ്പയില്‍ കോരന്‍, കൊറപ്പാളു ദമ്പതികളുടെ മകനാണ്.
ഭാര്യ: സിന്ധു (അധ്യാപിക. എം.ഐസി. ചട്ടഞ്ചാല്‍), മക്കള്‍: ഷിബിന്‍ ബാബു, ഷിജിന്‍ ബാബു.
സഹോദരങ്ങള്‍: ചിരുത, ബാലകൃഷ്ണന്‍, നാരായണി, പരേതരായ കണ്ണന്‍, കരുണാകരന്‍, ചോയിച്ചി.
മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മണിക്ക് പാലക്കുന്ന് ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.