ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി. വധശിക്ഷ സുപ്രീംകോടതി ശരിവെച്ച സഹാചര്യത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. അബ്ദുല്‍ ഖാദര്‍ മുല്ല സമര്‍പ്പിച്ച പുന:പരിശോധനാ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിവിധി.
1971ലെ ബംഗ്ളാദേശ് വിമോചന യുദ്ധകാലത്ത് മുല്ല പാക് സൈനികരുടെ അതിക്രമങ്ങളുമായി സഹകരിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment