മഞ്ചേശ്വരം: നയാബസാറില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഉപ്പള സ്വദേശികളായ നിസാര്‍ (40), നാസര്‍ (42), കുഞ്ചത്തൂര്‍ സ്വദേശി മൂസ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിമുട്ടുകയും ആ സമയത്ത് എതിര്‍ ഭാഗത്തു നിന്നു വന്ന പിക്കപ്പു വാന്‍ കാറില്‍ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവര്‍ കാര്‍ യാത്രക്കാരാണ്. ഇവരില്‍ മൂസയുടെ പരിക്ക് സാരമുള്ളതാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Hospital
No comments:
Post a Comment