ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗനുരാഗം കുറ്റകരമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജി.എസ്.സിങ്‌വി, ജസ്റ്റിസ് എസ്.ജെ. മുഖോപാദ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ക്ക് എതിരാണ് സ്വവര്‍ഗാനുരാഗം എന്ന് കോടതി നിരീക്ഷിച്ചു.
സ്വവര്‍ഗ്ഗനുരാഗം നിയമ വിധേയമാണെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 2009ല്‍ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ആന്റി-ഗേ റെറ്റ്‌സ് ആക്ടിവിസ്റ്റുകളും മത സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ബുധനാഴ്ച വിരമിക്കുന്ന ജസ്റ്റിസ് സിങ്‌വിയുടെ അവസാനത്തെ വിധി പ്രഖ്യാപനമാണിത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage, Court Order
No comments:
Post a Comment