Latest News

നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. കസ്റ്റംസ് ആന്റ് സെട്രല്‍ എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ്. 

സംവിധായകന്‍ ലാല്‍ ജോസിന്റെ ഓഫീസിലും, മറ്റു ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ ഓഫീസുകളിലും റെയ്ഡ് നടത്തുന്നുണ്ട്. സേവന നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Dileep, House, rade

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.