യുവ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ സംഗീതലോകത്തോട് വിടവാങ്ങാന്‍ ഒരുങ്ങുന്നതായി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. നേരത്തെ ഒരു അഭിമുഖത്തില്‍ പോപ് സംഗീതത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ബീബര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി ഇപ്പോള്‍ വിരമിക്കുന്നതായി ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ബീബര്‍.
പ്രിയ ആരാധകരെ താന്‍ പാട്ടില്‍ നിന്നും വിരമിക്കുകയാണെന്ന് ബീബര്‍ ട്വീറ്റ് ചെയ്തു. മാധ്യമങ്ങളില്‍ എന്നെക്കുറിച്ച് വിവാദ വാര്‍ത്തകള്‍ വന്നു. എല്ലാം നുണക്കഥകളാണ്.
നേരത്തെ മ്യൂസിക് കരിയറില്‍ നിന്നും വിരമിക്കുകയാണെന്ന വാര്‍ത്ത ആരാധകരെയും സംഗീതപ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ജസ്റ്റിന്‍ ബീബര്‍ തന്നെയാണ് താന്‍ പാട്ട് നിര്‍ത്താന്‍ പോവുകയാണെന്ന് ഔദ്യോഗികമായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. പുതിയ ആല്‍ബം ജേര്‍ണല്‍സിന്റെ റിലീസിനു ശേഷമാണ് വിരമിക്കുന്ന കാര്യം ഈ പത്തൊമ്പതുകാരന്‍ ആരാധകരെ അറിയിച്ചത്. എന്നാല്‍ പിന്നീട് സംഗീതത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് ബീബര്‍ തിരുത്തിയിരുന്നു.
എന്നെ കരിയറില്‍ പരാജയപ്പെടുത്തുവാന്‍ വേണ്ടിയുണ്ടാക്കിയ വാര്‍ത്തകളായിരുന്നു. എന്നാല്‍ ഞാന്‍ അതിലൊന്നും തളര്‍ന്നില്ല. എന്നെ വിശ്വസിക്കുന്നവരെ ഞാന്‍ ഒരിക്കലും കൈവിടില്ലെന്ന് ബീബറിന്റെ ട്വിറ്ററില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Justin Bieber, Pop singer
No comments:
Post a Comment