മുംബൈ: പോണ്‍ സിനിമകളിലൂടെ പേരെടുത്തശേഷം ബോളിവുഡ് ചിത്രങ്ങളില്‍ യുവതയുടെ ഹൃദയമിടിപ്പു കൂട്ടിയ സണ്ണി ലിയോണിന് ഗായകന്‍ മിഖ സിംഗിന്റെ പരസ്യ ചുംബനം. ഗുഡ്ഗാവില്‍ നടന്ന ഒരു സ്‌റ്റേജ് ഷോയ്ക്കിടെയാണ് സണ്ണിയെ പരസ്യമായി മിഖ ചുംബിച്ചത്.
നേരത്തെ രാഖി സാവന്തിനെ പരസ്യമായി ചുംബിച്ചതിന് വിവാദത്തിലായ ഗായകനാണ് മിഖ. തന്റെ അനുവാദമില്ലാതെ ബലമായി മിഖ ചുംബിച്ചതിനെതിരെ രാഖി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ലൈവ് പരിപാടിക്കിടെ തന്നെ ചുംബിച്ചതിന് പ്രതിഷേധിക്കാനോ സണ്ണി ലിയോണ്‍ തയ്യാറായില്ല.
സണ്ണിയോടുള്ള ആരാധന അതിരുകടന്നതോടെയാണ് മിഖയുടെ ചുംബനം. മാത്രമല്ല, സണ്ണിക്കായി പ്രത്യേക ഗാനം തന്നെ തയ്യാറാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു മിഖ. ജാക്ക്‌പോട്ട്, ഷൂട്ടൗട്ട് അറ്റ് വദാല തുടങ്ങി സണ്ണി അഭിനയിച്ച സിനിമകളില്‍ പാടിയിട്ടുമുണ്ട് മിഖ. ചില പൊതു പരിപാടികള്‍ സണ്ണി ലിയോണ്‍ എന്ന പോണ്‍ താരം പങ്കെടുക്കുന്നതുകൊണ്ടുമാത്രം ചിലര്‍ ബഹിഷ്‌കരിച്ചതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് മിഖയുടെ പരസ്യ ചുംബനമെന്നത് ശ്രദ്ധേയമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sanny Liyon, Singer, Migha singh
No comments:
Post a Comment