Latest News

പുത്തൂര്‍ റഹ്മാന്റെ മകന്‍ കടലില്‍ മുങ്ങി മരിച്ചു

ഫുജൈറ : യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്റെ മകനും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ അമീന്‍(22) കടലില്‍ മുങ്ങി മരിച്ചു.

ബുധനാഴ്ച രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലയില്‍ പെടുകയായിരുന്നു. എം.ബി.എ വിദ്യാര്‍ഥിയാണ് അമീന്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Drowning

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.