ഷിഹാബുദ്ദീന്റെ ഭാര്യ തിരൂര്‍ അന്നാര സ്വദേശിനി ഉമ്മുസല്‍മ മുഖത്തും കൈക്കും പൊള്ളലേറ്റ് റാസല്‍ഖൈമ സഖര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരക്ക് ശേഷമാണ് സംഭവം. റാസല്‍ഖൈമയില്‍ അറബ് ഇന്‍ഡോ ഫുഡ്സ്റ്റഫ് ട്രേഡിംഗ് സ്ഥാപനത്തിലായിരുന്നു ഷിഹാബുദ്ദീന്‍ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് ജൂലാനിലുള്ള ഒരു ഗ്രോസറിയില്‍ ഷിഹാബുദ്ദീന്‍ സാധനങ്ങള്‍ എത്തിച്ചിരുന്നതായി വിവരമുണ്ട്. തീ പിടിത്തത്തിനുണ്ടായ കാരണം അറിവായിട്ടില്ല. മൃതദേഹങ്ങള്‍ റാസല്‍ഖൈമ സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Died.
No comments:
Post a Comment