ചടങ്ങില്‍ വ്യവസായി യഹിയ തളങ്കര അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, സീഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഖുര്‍ ആന്‍ ഹാഫിസ് വിദ്യാര്‍ത്ഥികളുടെ മെഹബിലെ ഖുര്‍ആന്‍ സദസ്സും നടന്നു. ആതുരൃ-വിദ്യാഭ്യസ-പൊതുരംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച ഡോ. എം ഡി ബല്ലാള്‍, ഡോ. ഇസ്മയില്‍ ശിഹാബുദ്ദിന്‍, ദില്‍റൂബ അബ്ദുല്ല, ഹാഫിസ് മുനീബ് ഹുസൈന്‍, ഹാഫിസ് ഷാക്കിറുദ്ദിന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ഉബൈദ് പുരസ്‌കാരം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment