കോട്ടയം: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് വീടിന് തീയിട്ട യുവാവിനെ പോലീസ് തെരയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുതുപ്പള്ളി തച്ചകുന്നേല്‍ ആണ് സംഭവമുണ്ടായത്.
മുത്തശിയുമായി വഴക്കുണ്ടാക്കി കൊച്ചുമകന് വീടിനു തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുതുപ്പള്ളി തച്ചുകുന്നേല്‍ മേടയില്‍ പെണ്ണമ്മ(68)യുടെ വീടിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ വീട്ടിലെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile, Fire, Police, case
No comments:
Post a Comment