കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്ക്ക് അജ്ഞാത വധഭീഷണി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ ടിവി ചാനലുകളില്‍ പ്രസ്താവന നടത്തുകയോ ചെയ്താല്‍ ഭര്‍ത്താവിന്റെ അവസ്ഥ തന്നെയായിരിക്കുമെന്ന് അറിയിച്ചാണ് ഊമക്കത്തുകളുടെ രൂപത്തില്‍ വധഭീഷണിയെത്തിയത്.
വധഭീഷണി മുഴക്കി രണ്ടു കത്തുകളാണ് രമയ്ക്ക് ലഭിച്ചത്. രണ്ടും രണ്ടും സ്ഥലത്തുനിന്ന് അയച്ചവയായിരുന്നു. ടിപി വധക്കേസിന്റെ വിചാരണയുടെ അവസാനഘട്ടം നടക്കുന്ന സമയത്ത് അയച്ചവയാണ് ഇവയെന്നാണ് കരുതുന്നത്. രേഖാമൂലമുള്ള പരാതി ഞായറാഴ്ച നല്‍കും. വിഷയം സംബന്ധിച്ച് ആര്‍എംപി ഞായറാഴ്ച രേഖാമൂലം പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P, Wife
No comments:
Post a Comment