പങ്കാളിയുടെ അവിഹിത ബന്ധത്തിലും വഴക്കിലും മനംമടുത്ത് ബ്രിട്ടണിലെ ആദ്യ ലെസ്ബിയന്‍ വിവാഹിത സെമിത്തേരിയില്‍ തൂങ്ങിമരിച്ചു. ഇവര്‍ തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ. അഞ്ചുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. എന്നാല്‍ ഒരു വര്‍ഷമായി ദാമ്പത്യജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഡോണ കനാവനും മിരാന്‍ഡ യാര്ഡ്ലിയുമായി പിരിഞ്ഞിരുന്നു. ഇതില്‍ ഡോണയാണ് ആത്മഹത്യ ചെയ്തത്.
അതിന് മുന്‍പ് മിരാന്‍ഡ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഢനത്തിന് കേസ് കൊടുത്തിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഡോണ സ്വവര്‍ഗവിവാഹത്തിന് തയ്യാറായത്. എന്നാല്‍ മിരാന്‍ഡയും ഡോണയും തമ്മില്‍ കലഹം പതിവായിരുന്നു.
അതിന് മുന്‍പ് മിരാന്‍ഡ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഢനത്തിന് കേസ് കൊടുത്തിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഡോണ സ്വവര്‍ഗവിവാഹത്തിന് തയ്യാറായത്. എന്നാല്‍ മിരാന്‍ഡയും ഡോണയും തമ്മില്‍ കലഹം പതിവായിരുന്നു.
പരാതി കൂടി നല്‍കിയതോടെയാണ് ഡോണ സെമിത്തേരിയില്‍ തൂങ്ങി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.മിരാന്ഡയ്ക്കുണ്ടായിരുന്ന മറ്റ് ബന്ധങ്ങളും ഡോണയുടെ ആത്മഹത്യയ്ക്ക് കാരണമാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് വഴക്ക് കൂടിയതോടെ പൂര്‍ണമായും തകര്‍ന്ന ഡോണ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Britturn, Lesbian marriage
No comments:
Post a Comment