കണ്ണൂര്‍: കാസര്‍ക്കോട്ടെ മുത്തലിബ് വധക്കേസിലെ പ്രധാന പ്രതിയെയും മുത്തലിബ് വധക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെയും സെന്‍ട്രല്‍ ജയിലില്‍ ഒരേ ബ്ലോക്കില്‍ പാര്‍പ്പിച്ചത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുത്തലിബ് വധക്കേസിലെ പ്രധാന പ്രതി കാലിയ റഫീഖിനെ സെന്‍ട്രല്‍ ജയില്‍ പത്താം ബ്ലോക്കിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
മുത്തലിബ് വധക്കേസിലെ മൂന്നാം പ്രതി കെ. മുഹമ്മദ് റഫീഖിനെ കഴിഞ്ഞ 17ന് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഉപ്പളയിലെ കെ. മുഹമ്മദലിയെയും കഴിഞ്ഞ ദിവസം ഇതേ ബ്ലോക്കിലാണ് എത്തിച്ചത്. രണ്ടുപേരും വ്യത്യസ്ത സെല്ലുകളിലാണെങ്കിലും രാവിലെ സെല്‍ തുറന്ന് ഒരേ സ്ഥലത്താണ് വിടുന്നത്. ഇതുകാരണം ജയിലിനകത്ത് കൊലപാതകം അടക്കം നടക്കാന്‍ സാധ്യതയുെണ്ടന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാലിയ റഫീഖും മുഹമ്മദലിയും തമ്മില്‍ ജയിലിനകത്ത് വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muthalib Murder Case, Kaliya Rafeeque, Muhammadali
No comments:
Post a Comment