താനെ: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ വെച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഭയന്തറിലെ ഗോള്‍ഡണ്‍ നെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കുന്ന ഗിരീഷ് പോട്ടെ (29)യാണ് അറസ്റ്റിലായത്. ഭാര്യ മധുവന്തിയുമായി ഇയാള്‍ നിരന്തരം വഴക്കിടുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഗിരീഷ് ഭാര്യയെ കുത്തിക്കൊന്ന് ശരീരം മൂന്ന് ഭാഗങ്ങളാക്കി ഫ്രിഡ്ജില്‍ വെക്കുകയായിരുന്നു. ഇക്കാര്യം ഗിരീഷ്തന്നെ ഒരു ബന്ധുവിനെ വിളിച്ചറിയിച്ചു. ഈ ബന്ധുവാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി ശരീരഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
2011-ലായിരുന്നു ഇരുവരുടേയും വിവാഹം. ഒരു കുട്ടിയുണ്ട്. സെയില്‍സ്മാനായിരുന്ന ഗിരീഷ് ഹോട്ടല്‍ തുടങ്ങാനായി ജോലി രാജിവെക്കുകയായിരുന്നു. മധുവന്തിയുടെ അച്ഛന്‍ മുംബൈ സ്വദേശിയും അമ്മ ഫ്രഞ്ചുകാരിയുമാണ്. രണ്ടുപേരും ജീവിച്ചിരിപ്പില്ല. മധുവന്തി വല്യമ്മയുടെയൂം വല്യച്ഛന്‍േറയും അടുത്തേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നെന്നും ഇത് ഗിരീഷിനെ പ്രകോപിതനാക്കിയെന്നും പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Wife, Police, Case, Arrested

No comments:
Post a Comment