മൈസൂര്‍: പുതുവത്സരം സമ്പത്തിന്‍െറയും സമൃദ്ധിയുടേതുമാകാന്‍ യോഗനരസിംഹസ്വാമി ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്യുന്നത് രണ്ട് ലക്ഷം ലഡു. ലഡു നിര്‍മാണം പുതുവത്സരത്തലേന്ന് പൂര്‍ത്തിയാകും. ഡിസംബര്‍ 23നാണ് ലഡു നിര്‍മാണം ആരംഭിച്ചത്. ഒരു വരിയില്‍ 50 എണ്ണം പാകം ചെയ്യാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ലഡു നിര്‍മാണം.
1994ലാണ് തിരുപ്പതി മാതൃകയില്‍ ക്ഷേത്രത്തില്‍ പുതുവത്സരത്തില്‍ ലഡു വിതരണം ആരംഭിച്ചത്. ആദ്യ വര്‍ഷത്തില്‍ 1000 ലഡുവാണ് ക്ഷേത്രത്തില്‍ വിതരണം ചെയ്തത്. 100 ഗ്രാം തൂക്കമുള്ള രണ്ട് ലക്ഷം സാധാരണ ലഡുവിന് പുറമെ 1.5 കിലോയുള്ള 1500 ലഡുവും 600 ഗ്രാം തൂക്കമുള്ള 2,0000 ലഡുവും നിര്‍മിച്ചിരുന്നു.
ജാതി,മത ഭേദമെന്യേയാണ് ലഡു വിതരണം. ആയിരങ്ങളാണ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഡു സ്വീകരിക്കാന്‍ പുതുവത്സരദിനത്തില്‍ ക്ഷേത്രത്തില്‍ എത്താറുള്ളത്. ലഡു നിര്‍മാണത്തിനായി 350 ക്വിന്‍റല്‍ കടലമാവ്, 70 ക്വിന്‍റല്‍ പഞ്ചസാര, 200 ടിന്‍ പാചക എണ്ണ, 30 ടണ്‍ അണ്ടിപ്പരിപ്പ്, 100 കിലോ റെസിന്‍, 35 കിലോ ബദാം പരിപ്പ്, 150 കിലോ ഡയമണ്ട് ഷുഗര്‍, 200 കിലോ ബൂറ ഷുഗര്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, New Year, Gift, Mysore
No comments:
Post a Comment