ന്യൂഡല്‍ഹി: അധികാരത്തിലേറി വെറും 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി നിവാസികള്‍ക്ക് പ്രതിദിനം 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ശനിയാഴ്ചയാണ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജനങ്ങള്‍ക്ക് 700 ലിറ്റര്‍ വെള്ളം നല്‍കുക എന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഈ വാഗ്ദാനം നിറവേറ്റുമെന്നാണ് കെജ്‌രിവാള്‍ അറിയിച്ചിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനുള്ളല്‍ ജന ലോക്പാല്‍ പാസാക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കുമെന്ന മറ്റു വാഗ്ദാനങ്ങള്‍ പടിപടിയായി നിറവേറ്റുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Aravind Kejiriwal
No comments:
Post a Comment