റാഞ്ചി: ആര്‍ ജെ ഡി നോതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി. കാലിത്തീറ്റ കുംഭകോണക്കേസില്‍ സുപ്രീകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അദ്ദേഹം ജയില്‍ മോചിതനായത്. ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ചയാണ് ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചത്.
ജൂഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു ജാര്‍ഖണ്ഡ് ഹൈക്കോടതി ഒക്‌ടോബര്‍ 31നു ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ലാലുപ്രസാദ് സുപ്രീംകോടതിയെ സമീപിച്ചത്.
ഒക്‌ടോബര്‍ മൂന്നിനാണ് ലാലുവിനെ റാഞ്ചി സിബിഐ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. കാലിത്തീറ്റ കുംഭകോണത്തില്‍ അഞ്ചു കേസുകളിലാണ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ടിട്ടുള്ളത്. 1996 ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ ബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍ നിന്ന് വാങ്ങിയെന്നാണ് കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lalu Prasad Yadav, court
No comments:
Post a Comment