മധ്യപ്രദേശ് : 400 അടി ഉയരമുള്ള മൊബൈല്‍ ടവറിന്റെ അഗ്രഭാഗത്ത് വൃദ്ധനെ മരിച്ചനിലയില്‍ കണ്ടത്തി. മധ്യപ്രദേശിലെ ഖ്വാന്‍ദ്വവിയെ ഒരു ടവറിന്റെ മുകളില്‍ നില്‍ക്കുന്ന വൃദ്ധന്റെ രൂപം തിങ്കളാഴ്ചയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ ബൊമ്മയാണെന്നു കരുതി നാട്ടുകാര്‍ അവഗണിച്ചു. അതിനിടെ ടവറിന്റെ അടിയില്‍ രക്തം കണ്ടെതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ടവറിന്റെ മുകളിലെ ബൊമ്മ വൃദ്ധനാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ ടവറിന്റെ മുകളില്‍ എത്തിയിരുന്നെങ്കിലും വൃദ്ധന്‍ മരിച്ചിരുന്നു.
ടവറിന്റെ അഗ്രഭാഗത്തുണ്ടായിരുന്നു കമ്പി വൃദ്ധന്റെ ശരീരത്തിലേക്ക് മൂന്നടിയോളം തുളഞ്ഞു കയറിയിരുന്നു. വൃദ്ധനു 60 വയസ് പ്രായം വരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്രയും പ്രായമുള്ള ആള്‍ 400 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ എത്തിയതെങ്ങനെയായിരിക്കാമെന്ന് ചോദ്യവും ഉയരുന്നുണ്ട്. ടവറിന്റെ മുകളിലെ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറിയാണ് വൃദ്ധന്‍ മരിച്ചതെന്നു പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ ദുരൂഹതയില്ലന്നു പോലീസ് അവകാശപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Old man, Madhya Pradesh, Mobile Tower, Obituary
No comments:
Post a Comment