പടന്നക്കാട്: തൈക്കടപ്പുറം ഐസ് പ്ലാന്റിനു സമീപം പരേതനായ ചീനമ്മാടത്ത് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബലിയപീടികയില്‍ കുഞ്ഞാമി (93) നിര്യാതയായി.
മക്കള്‍- ബി. അബ്ദുല്ല ഹാജി (പ്രൊപ്രൈറ്റര്‍, കേരളാ ജ്വല്ലറി, നീലേശ്വരം), ബി. അഹമ്മദ് (ഗ്രാനൈറ്റ് ടെക്‌സ്റ്റൈല്‍സ്, നീലേശ്വരം), ഖദീജ, നഫീസ.മരുമക്കള്‍- ആയിഷ, ജമീല, സി.എച്ച്. അബ്ദുല്ല ഹാജി, പരേതനായ അബ്ദുല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment