കൊച്ചി: സിനിമാ നിര്‍മാണത്തിന്റെ മറവില്‍ പെണ്‍വാണിഭസംഘം സംസ്ഥാനത്ത് സജീവമായതായി റിപ്പോര്‍ട്ട്. 50 ലക്ഷം രൂപ മുടക്കിയാല്‍ സിനിമയില്‍ നായകനാക്കാമെന്നും ഒപ്പം നായികയടക്കം 6 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാമെന്നും വാഗ്ദാനം നല്‍കി കൊച്ചിയില്‍ പെണ്‍വാണിഭസംഘം വിലസുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചിയിലെ ഒരു സംഘത്തെ കേന്ദ്രീകരിച്ചായിരുന്നു ചാനലിന്റെ അന്വേഷണം. അന്വേഷണത്തില്‍ 50 ലക്ഷം രൂപ മുടക്കിയാല്‍ നായകനായി അഭിനയിക്കാമെന്നും സിനിമയില്‍ നായികയാകുന്ന പെണ്‍കുട്ടി അടക്കം ആറോളം പേരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാമെന്നും സംഘം വാഗ്ദാനം നല്‍കി.
മാത്രമല്ല, വിശ്വസനീയതയ്ക്കായി 2 പെണ്‍കുട്ടികളെ കൊച്ചി തമ്മനത്തെ സ്റ്റുഡിയോയില്‍ എത്തിച്ച് ചാനല്‍ സംഘത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. 10 ദിവസം മലേഷ്യയില്‍ ആയിരിക്കും ഷൂട്ടിംഗ് എന്നും ഇവര്‍ വ്യക്തമാക്കി.
നേരത്തെ ചിത്രീകരിച്ച പെണ്‍കുട്ടികളുടെ ലൈംഗിക കിടപ്പറ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും പെണ്‍വാണിഭ സംഘം പറയുന്നു. സിനിമയില്‍ ഇത് സാധാരണമാണെന്നും വളര്‍ന്നു പോകണമെങ്കില്‍ നായികമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും ചാനല്‍ പ്രവര്‍ത്തകരോട് പെണ്‍വാണിഭസംഘത്തില്‍പ്പെട്ട യുവാവ് പറയുന്നുമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Film Industry.
No comments:
Post a Comment