ലണ്ടന്‍: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പരസ്യമായി മുലയൂട്ടിയതിന് യുവതിയെ കോടതിക്കെട്ടിടത്തില്‍ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു. നോര്‍വിച്ചിലെ കുടുംബകോടതിയിലാണ് സംഭവം. ഡാനിയേല ജെന്‍ഡ്രന്‍ എന്നയുവതിക്കാണ് ദുരനുഭവമുണ്ടായത്. കോടതിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഡാനിയേലയെ പുറത്താക്കിയത്.
കുഞ്ഞുങ്ങള്‍ക്ക് ജോലിസ്ഥലത്തുള്‍പ്പെടെ എവിടെവച്ചും പരസ്യമായി മുലകൊടുക്കാന്‍ അനുവാദമുള്ളപ്പോഴാണ് പൊലീസുകാരിയുടെ ഈ നടപടിയെന്നാണ് ഡാനിയേല പറയുന്നത്. രാജ്യത്തിനാകെ നാണക്കേടാണ് സംഭവമെന്നാണ് മറ്റുചിലര്‍ പറയുന്നത്. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News

No comments:
Post a Comment