സിഡ്‌നി: മിനറല്‍ വാട്ടറില്‍ ബീജം കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയ്‌ക്കെതിരെ യുവതി കോടതിയില്‍ പരാതി നല്‍കി. കുപ്പിയില്‍ നിന്നും ലഭിച്ച ബീജം കടയുടമയുടെ ഡിഎന്‍എയുമായി സാമ്യമുണ്ടെന്ന് യുവതി പരാതിയില്‍ ബോധിപ്പിച്ചു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ അലീസിയ കൂപ്പര്‍ എന്ന യുവതിയാണ് ബീജം കലര്‍ന്ന വെള്ളം കുടിച്ചതുമൂലം തനിക്ക് ശാരീരികാസ്വാസ്ഥ്യവും മറ്റു തരത്തിലുള്ള വിഷമങ്ങളും ഉണ്ടെന്ന് പരാതി നല്‍കിയത്. വെള്ളം കുടിച്ചപ്പോള്‍ തന്നെ അരുചി തോന്നിയിരുന്നു. പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും തന്റെ മാനസിക വിഷമം ഇപ്പോഴും മാറിയിട്ടില്ലെന്നും യുവതി പറഞ്ഞു.
ഡിസംബര്‍ 2010നാണ് അലീസയുടെ ഭര്‍ത്താവ് ഒരു ഷോപ്പില്‍ നിന്നും കുപ്പിവെള്ളം വാങ്ങിയത്. ഇതേ തുടര്‍ന്ന് അന്നുതന്നെ അധികൃതര്‍ക്ക് വിവരം നല്‍കുകയും വെള്ളം ടെസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെള്ളത്തില്‍ ബീജം കലര്‍ന്നതായും കണ്ടെത്തി. എന്നാല്‍ കടയുടമയില്‍ നിന്നും യുവതിക്ക് നഷ്ടപരിഹാരം ലഭിക്കുകയോ നടപടി എടുക്കുകയോ ചെയ്തിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mineral Water, Case, Police
No comments:
Post a Comment