വിദ്യാനഗര്‍: ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. അണങ്കൂര്‍ പച്ചക്കാടിലെ പരേതനായ അബ്ദുര്‍ റഹ്മാന്‍ - ആഇശ ദമ്പതികളുടെ മകന്‍ ബെസ്‌റ്റോള്‍ അബ്ദുല്‍ ഖാദറാണ് (60) കുഴഞ്ഞു വീണ് മരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ശനിയാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് ടൗണില്‍വെച്ച് കുഴഞ്ഞുവീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഖദീജ. മക്കള്‍: സമദ്, ഷാഹിന, സമീന, ജസീല. മരുമക്കള്‍: ഹനീഫ് മേല്‍പറമ്പ്, അബ്ദുല്ല ആദൂര്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബൂബക്കര്‍, അഹ് മദ്, സഫീയ, ബീഫാത്വിമ.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലമ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: ഖദീജ. മക്കള്‍: സമദ്, ഷാഹിന, സമീന, ജസീല. മരുമക്കള്‍: ഹനീഫ് മേല്‍പറമ്പ്, അബ്ദുല്ല ആദൂര്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബൂബക്കര്‍, അഹ് മദ്, സഫീയ, ബീഫാത്വിമ.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലമ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment