മഴയില്‍....ഒരു കീറത്തുണി പോലും ഇല്ലാതെ....മാനസിക നില തകര്‍ന്ന ....സ്വന്തം കുടുംബം എവിടെ ..സ്വന്തം ബന്ധുക്കള്‍ എവിടെ....? .... എന്ന് അറിയത്ത വര്‍ക്കിടയില്‍ ....അശ്വതി എന്ന ഈ കൊച്ചു പെണ്‍കുട്ടിയെ നമ്മള്‍ക്ക് കാണാം... ഒരു സുപ്രഭാതത്തില്‍ ഇവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകയല്ല അവള്‍ ചെയ്തത് ...... അവളെ അവിടെ എത്തിച്ചത്....ദാരിദ്ര്യ ദു:ഖം തന്നെ.. .. അവള്‍... അവളുടെ കുടുംബം അനുഭവിച്ച ...വേദനകള്‍ .. ദു:ഖങ്ങള്‍ ആണ് ...മറ്റു പെണ്‍കുട്ടികള്‍ .... ജീവിത സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്ന ഈ പ്രായത്തിലും ... അവളെ ഈ പാവങ്ങളിലേക്ക് എത്തിച്ചത് .....തന്റെ എല്ലാ സന്തോഷങ്ങളും മാറ്റി വച്ചു ...തെരുവിലെ വേദന അനുഭവിക്കുന്ന ആ പാവങ്ങള്‍ക്ക് വേണ്ടി ആണ് ഇന്ന് അശ്വതി ജീവിക്കുന്നത് ..... സ്വയം ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് അവള്‍, അവളുടെ കുടുംബത്തില്‍ ഉള്ള അമ്മയുടെയും സഹോദരിയുടെയും സഹായത്താല്‍..... ഉണ്ടാക്കുന്ന ചോറു പൊതിയും ആയി....അവളെ കാത്തിരിക്കുന്ന ഒരു കൂട്ടം വൃദ്ധര്‍ ഉണ്ട് ...അതെ അവള്‍ തീര്‍ച്ചയായും വരും എന്ന് അറിയാവുന്നവര്‍ ...ഇത് വരെ അവള്‍ അത് മുടക്കിയിട്ടില്ല ...ഇവള്‍ ദേവത ആണോ എന്ന് ചോദിച്ചാല്‍ ഒന്നും അല്ല ..ഒരു പാവം ..ഒരു സാധാരണ ദരിദ്ര കുടുംബത്തിലെ കുട്ടി ..പക്ഷെ അവള്‍ ചെയ്യുന്ന പ്രവര്‍ത്തി തീര്‍ച്ചയായും ദൈവ തുല്യം തന്നെ ..
ഷാഫി പറമ്പില്‍ |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment