Latest News

കോരന്‍ കാരണവരുടെ ഭാര്യ നാരായണി നിര്യാതയായി

ഉദുമ: പാക്യാരയിലെ പരേതനായ കോരന്‍ കാരണവരുടെ ഭാര്യ നാരായണി (77) നിര്യാതയായി.
മക്കള്‍: ഭാര്‍ഗവി, മാധവി, ജാനകി, ശാരദ, ലക്ഷ്മി, ഭാനുവതി, അശോകന്‍ (ഖത്തര്‍), രാഘവന്‍, കുഞ്ഞിരാമന്‍, മാലതി
മരുമക്കള്‍: കെ.ടി.കൃഷ്ണന്‍, വി.കെ. പവിത്രന്‍, ഗോപാലന്‍, കുഞ്ഞിരാമന്‍, പ്രീത, സൂപ്രേമി, രമേശന്‍, പരേതനായ കൊട്ടന്‍.
സഹോദരങ്ങള്‍: കണ്ണന്‍. കൃഷ്ണന്‍, മാധവി, പരേതരായ കല്ല്യാണി, കുഞ്ഞിരാമന്‍, നാരായണന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.