ഉദുമ: പാക്യാര ജമാഅത്ത് കമ്മിറ്റിയുടെയും നബിദിനാഘോഷകമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മര്‍ഹൂം ഇസ്മയില്‍ മൗലവി നഗറില്‍ (ഇനാറത്തുല്‍ ഇസ്‌ലാം മദ്രസ അങ്കണത്തില്‍) സംഘടിപ്പിച്ച മതപ്രഭാഷണം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് പള്ളം മുഹമ്മദ്കുഞ്ഞി ഹാജിഅധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ.അബ്ദുല്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
അബ്ദുല്‍ റഷീദ് സഅദി പയ്യന്നൂര്‍ പ്രഭാഷണം നടത്തി. ഖത്തീബ് യൂസുഫ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഹാജി വാഴവളപ്പില്‍, മുഹമ്മദ്കുഞ്ഞികുന്നില്‍, സി.എം.അബ്ദുല്ല, എം.കെ.ഷറഫുദ്ദീന്‍,എസ്.എ. മുനീര്‍, അബ്ദുല്ല തായത്ത്, ഇ.കെ. അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു. ശനിയാഴ്ച രാത്രി മൗലവി മുജീബ് ഫാറൂഖി തിരുവനന്തപുരം പ്രഭാഷണം നടത്തും. ഞായറാഴ്ച രാത്രി കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി കൊല്ലം, തിങ്കളാഴ്ച രാത്രി ഷാക്കിര്‍ ഹുസൈന്‍ ദാരിമി കൊല്ലം, ചൊവ്വാഴ്ച രാത്രി ഹാഫിള് മുഹമ്മദ് ശഫീഖ് മുസ്‌ല്യാര്‍ കൊല്ലംപ്രഭാഷണം നടത്തും. കൂട്ടപ്രാര്‍ത്ഥനക്ക് ഖത്തീബ് യൂസുഫ് ഫൈസി നേതൃത്വം നല്‍കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment