Latest News

ശിക്ഷയില്‍നിന്ന് ഒഴിവാക്കുക, അല്ലെങ്കില്‍ തൂക്കിക്കൊല്ലുക: ബിജു രാധാകൃഷ്ണന്‍

കൊല്ലം: തന്നെ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന് രശ്മി വധക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ബിജു രാധാകൃഷ്ണന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ശിക്ഷിക്കുകയാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും ബിജു രാധാകൃഷ്ണന്‍ കോടതിയോട് പറഞ്ഞു.

ചിലര്‍ തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ തന്നോടു പറഞ്ഞിരുന്നുവെന്നു ബിജു കോടതിയില്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Reshmi Murder Case, Court Order, biju Radhakrishnan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.