ആലപ്പുഴ: പൂങ്കാവിന് സമീപം കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറവൂര്‍ സ്വദേശി ദിലീപാണ് മരിച്ചത്. കാറിനുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ചേര്‍ത്തലയില്‍ പണമിടപാട് സ്ഥാപനം നടത്തുകയാണ് ദിലീപ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Car, Dead Body

No comments:
Post a Comment