കൊച്ചി: താര ദമ്പതികളായ മഞ്ജുവാര്യരും ദിലീപ് തമ്മിലുള്ള വേര്‍പിരിയല്‍ ഇനി നിയമപരമായി മാത്രം. മനസുകൊണ്ട് അത്രമേല്‍ അകന്ന ഇരുവരും നേരത്തെതന്നെ ഇരു വീടുകളിലായിരുന്നു താമസം.
കഴിഞ്ഞദിവസം ദിലീപിന്റെ യഥാര്‍ത്ഥപേര് തന്റെ പാസ്‌പോര്‍ട്ടില്‍ നിന്നും മാറ്റാന്‍ മഞ്ജുവാര്യര്‍ പത്രപരസ്യം നല്‍കിയതോടെയാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമായത്. വിവാഹമോചന കേസ് ഇപ്പോള്‍ കുടുംബ കോടതിയില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇരുവരുടെയും മകള്‍ ദിലീപിനൊപ്പമാണ് താമസം. മഞ്ജുവിനെ ഫോണ്‍ ചെയ്യുന്നതൊഴിച്ചാല്‍ കൂടിക്കാഴ്ച വിരളമാണ്. നൃത്തത്തിലേക്കും അതുവഴി സനിമയിലേക്കുള്ള മഞ്ജുവിന്റെ മടങ്ങിവരവാണ് താരദമ്പതികളില്‍ താളപ്പിഴയ്ക്ക് തുടക്കമായത്.
തുടര്‍ന്ന്, സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ മധ്യസ്ഥരായെങ്കിലും ഇരുവരും വിട്ടുവീഴ്ചയ്‌ക്കൊരുക്കമായിരുന്നില്ല. കോടതിവിധികൂടി പുറത്തുവരുന്നതോടെ മലയാളത്തിലെ മികച്ച നായികമാരിലൊരാളായ മഞ്ജുവിന്റെയും ജനപ്രിയ നായകന്‍ ദിലീപിന്റെയും കുടുംബജീവിതത്തിന് വിരാമമാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dileep Manju, Diverse, Case, Court

No comments:
Post a Comment