കാസര്‍ക്കോട്: മൊബൈല്‍ ഫോണ്‍ ടവറില്‍ നിന്നും ചെമ്പ് കമ്പികള്‍ മോഷ്ടിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തോട്ടടയിലെ സുന്ദരന്റെ മകന് പി. രാജേഷ് (29), കൊല്‍ക്കത്തയിലെ രാജുസിംഗ് (25) എന്നിവരാണ് പിടിയിലായത്.
കാസര്‍ക്കോട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെ ചൗക്കിയിലെ റിലയന്‍സ് മൊബൈല്‍ ടവറില്‍ നിന്നും ചെമ്പ് കമ്പികള്‍ മോഷ്ടിക്കവേയായിരുന്നു അറസ്റ്റ്. കോണ്‍ക്രീറ്റ് ജോലി ചെയ്യുന്ന ഇവര്‍ കുമ്പള നായ്ക്കാപ്പില്‍ വാടകക്ക് താമസിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, case, Arrested

No comments:
Post a Comment