വയസ്സ് 27 ആയില്ലേ. ഇനിയെന്നാണ് വിവാഹം. പ്രേമവിവാഹമാണോ,? ഒളിച്ചോട്ടമാണോ എന്ന ചോദ്യങ്ങളെല്ലാം ഭാവന കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒടുവില്‍ ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ നടി ഭാവന മൗനം വെടിഞ്ഞിരിക്കുന്നു. താന്‍ ഒരിക്കലും രഹസ്യവിവാഹം ചെയ്യില്ലെന്നു ഭാവന വ്യക്തമാക്കിയിരിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഭാവന മനസു തുറന്നത്.
വിവാഹം കഴിക്കാന്‍ എനിക്ക് ധൃതിയൊന്നുമില്ല. ഇനി രഹസ്യമായി വിവാഹം കഴിക്കാനും യാതൊരു ആലോചനയും ഇല്ല. വിവാഹം ചെയ്യുന്നുണ്ടെങ്കില്‍ അത് എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കും- ഭാവന പറഞ്ഞു. ഇനി മുതല്‍ താന്‍ സിനിമയില്‍ സെലക്ടീവാകാന്‍ തീരുമാനിച്ചതായും ഭാവന പറഞ്ഞു. കരിയറിലെ ആദ്യകാലത്ത് വാരിവലിച്ച് വേഷങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഇനി അതിനില്ല.
ഒന്നോ രണ്ടോ വേഷങ്ങള്‍ മാത്രം ചെയ്താലും അത് ശ്രദ്ധിക്കപ്പെടുന്നതാകണമെന്നും ഭാവന പറഞ്ഞു.
ബോളിവുഡില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഈ യുവനടി പറഞ്ഞു. പക്ഷേ എല്ലാം അതിഗ്ലാമറസായ റോളുകളാണ്. ഷോട്‌സിടാം, ഓഫ് ഷോട്‌സിടാം. പക്ഷേ അതീവ ഗ്ലാമറസാകാന്‍ എനിക്കു പറ്റില്ല- ഭാവന വ്യക്തമാക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Bhavana

No comments:
Post a Comment