മുംബൈ: ബോളിവുഡ് താരം അനുഷ്‌കാ ശര്‍മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും ചൂടന്‍ വാര്‍ത്തയാകുന്നു. സൗത്ത് ആഫ്രിക്കയിലെ വന്‍പരാജയത്തിനു ശേഷം ഇന്ത്യ ടീം പുതുവര്‍ഷരാത്രിയിലാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. ടീം അംഗങ്ങള്‍ക്കായി ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നെങ്കിലും കോഹ്‌ലി അനുഷ്‌കാ ശര്‍മയുടെ അപ്പാര്‍ട്ടുമെന്റിലേക്കാണ് പോയത്, അതും അനുഷ്‌ക അയച്ചകാറില്‍.
എയര്‍പ്പോര്‍ട്ടിലേക്ക് അനുഷ്‌കയുടെ കാര്‍ എത്തിയതിനോടൊപ്പം തന്നെ പപ്പാരാസികളും എത്തിയിരുന്നു.കോഹ്‌ലിക്കായി രണ്ട് ആഢംബര കാറുകളാണ് അനുഷ്‌ക അയച്ചത്. ആദ്യമെത്തിയ ബിഎംഡബ്ലിയു ഷോഫര്‍ കാറില്‍ അനുഷ്‌കയുടെ വെര്‍സോവയിലുള്ള അപ്പാര്‍ട്ടുമെന്റിലേക്ക് കോഹ്‌ലി പുറപ്പെട്ടു. തൊട്ടുപിന്നാലെയെത്തിയ റേഞ്ച് റോവര്‍ എസ് യുവിയില്‍ കോഹ് ലിയുടെ ലഗേജുകളും സ്ഥാനം പിടിച്ചു. അനുഷ്‌കയും കോഹ്‌ലിയും തമ്മിലുള്ള അടുപ്പം നേരത്തെ വാര്‍ത്തയായിരുന്നെങ്കിലും സൗഹൃദത്തില്‍ കവിഞ്ഞൊരു ബന്ധം തങ്ങള്‍ തമ്മിലില്ലന്നായിരുന്നു ഇരുവരുടേയും നിലപാട്.
എന്നാല്‍ സൗത്ത് ആഫ്രിക്കിയില്‍ നിന്നും ലാന്‍ഡ് ചെയ്തതിനു പിന്നാലെ അനുഷ്‌കയുടെ അപ്പാര്‍ട്ടുമെന്റില്‍ കോഹ്‌ലി എത്തിയതിനു പുതിയ അര്‍ഥങ്ങളാണ് പപ്പാരസികള്‍ നല്‍കുന്നത്. ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയുടെ വീട്ടിലെ പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനാണ് കോഹ്‌ലി എത്തിയത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തത്. പപ്പരാസികള്‍ അനുഷ്കയുടെ അപ്പാര്‍ട്ടുമെന്റിന്റെ പുറത്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കോഹ് ലിയെ കാണാന്‍ കഴിഞ്ഞില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gossip, Anushka, Kohli
No comments:
Post a Comment