തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ കെ.ബി.ഗണേഷ് കുമാറിന് ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് . പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.ഡി.എഫ് വിട്ടു പോയാലും തങ്ങള്‍ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പാര്‍ട്ടി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം നല്‍കുന്നത് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ അപമാനിതരാകാന്‍ ഇനി പാര്‍ട്ടിക്കാവില്ല. മന്ത്രിസ്ഥാനം വേണ്ടെന്ന് പറഞ്ഞത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം വേണ്ടെന്ന് പറഞ്ഞതു പോലെയല്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Balakrishna pilla, Ganesh Kumar
No comments:
Post a Comment