കാണികളെ ഞെട്ടിച്ച് പരസ്പരം കരങ്ങള്‍ കൈമാറിക്കൊണ്ട് അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം കുറിച്ചു ചിരവൈരികളായ ജയാ ബച്ചനും രേഖയും. ലൈഫ് ഓകെ സ്‌ക്രീന്‍ അവാര്‍ഡ് പരിപാടിയില്‍ ബച്ചന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു അപൂര്‍വ കൂടിച്ചേരലിന് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.
രേഖ ആസ്വദിച്ചിരുന്നു അവാര്‍ഡ് ഷോ കാണുന്നതിനിടയിലാന് അഭിഷേകും അമിതാഭ് ബച്ചനും ജയയും ചടങ്ങിനെത്തിയത്. മാധ്യമ പ്രവര്‍ത്തകരോടു അഭിഷേക് സംസാരിച്ചിരുന്നപ്പോള്‍ ജയ മുന്നോട്ട് നടന്നു.
രേഖ ആസ്വദിച്ചിരുന്നു അവാര്‍ഡ് ഷോ കാണുന്നതിനിടയിലാന് അഭിഷേകും അമിതാഭ് ബച്ചനും ജയയും ചടങ്ങിനെത്തിയത്. മാധ്യമ പ്രവര്‍ത്തകരോടു അഭിഷേക് സംസാരിച്ചിരുന്നപ്പോള്‍ ജയ മുന്നോട്ട് നടന്നു.
ജയ നടന്ന് രേഖയുടെ അടുത്തെത്തിയിട്ടും പതിവുപോലെ വഴിമാറി പോകാതെ ചെറുചിരിയോടെ ജയ മുന്നോട്ട് തന്നെ നടക്കുകയും ചെയ്തു. ജയ അടുത്തെത്തിയപ്പൊല്‍ രേഖ ഇരിപ്പിടത്തില്‍ നിന്നെഴുനേറ്റ് നിറഞ്ഞ ചിരിയോടെ ജയയുടെ നേര്‍ക്ക് കൈകള്‍ നീട്ടി. അവിടെയുണ്ടായിരുന്ന ഏവരുടെയും ശ്രദ്ധ പിങ്ക് സാരികളണിഞ്ഞ ഇരുവരിലുമായിരുന്നു .
പഴയകാല ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രേഖയും ബച്ചനും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ അടുപ്പം ജയയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. പല സന്ദര്‍ഭങ്ങളിലും ജയയും രേഖയും കണ്ടുമുട്ടാറുടെങ്കിലും ഒരു ചിരി പോലും ഇതുവരെ ഇരുവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaya Bachan, Rekha
No comments:
Post a Comment