കൊച്ചി: ഒമ്പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ സീരിയല്‍ സിനിമാനടി അര്‍ച്ചന വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വച്ച് ഉത്തരേന്ത്യന്‍ ശൈലിയിലാണ് വിവാഹം. എന്നാല്‍ വരനെക്കുറിച്ചോ വിവാഹത്തീയതിയെക്കുറിച്ചോ സൂചനയില്ല.
വിവാഹശേഷം സീരീയല്‍ സിനിമാ രംഗത്തുള്ളവര്‍ക്കായി കേരളത്തില്‍ റിസപ്ഷന്‍ സംഘടിപ്പിക്കും. മാനസപുത്രി എന്ന സീരിയലെ വില്ലത്തി വേഷമാണ് അര്‍ച്ചനയെ ശ്രദ്ധേയയാക്കിയത്. പിന്നീട് അമ്മക്കിളിയില്‍ നായികാപദവിയിലേക്ക് ഉയരുകയായിരുന്നു. ദിലീപ് നായകനായ കാര്യസ്ഥനില്‍ അര്‍ച്ചന ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Serial-film Actress, Archana, Marriage
No comments:
Post a Comment