കൊച്ചി: മലയാളത്തില്‍ അടുത്തകാലത്തായി ഏറ്റവും അധികം നിറഞ്ഞുനിന്ന സിനിമാ താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത കൂടി വന്നതോടെ മാധ്യമങ്ങള്‍ ഇവരുടെ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യവും നല്‍കി.
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ഒരു പരസ്യം പോലും വാര്‍ത്തയാകുന്നത് അതുകൊണ്ടാണ്. അഞ്ജലി മേനോന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ടൈറ്റന്‍ വാച്ചിന്റെ പരസ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പിക്‌നിക് ആഘോഷത്തിനിടയില്‍ നിത്യയുടെ അടുത്തു വന്ന് വാച്ച് സമ്മാനിച്ച ശേഷം തന്നെ വിവാഹം കഴിക്കാമോ എന്ന് ഫഹദ് ചോദിക്കുന്നതാണ് പരസ്യം. പരസ്യ ചിത്രീകരണ ലൊക്കേഷനില്‍ നസ്രിയയും ഉണ്ടായിരുന്നത്രേ.
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിനിടയിലായിരുന്നു പരസ്യ ചിത്രീകരണവും. ഈ ചിത്രത്തില്‍ നിത്യയെയും ഫഹദിനെയും കൂടാതെ നസ്രിയയും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഇഷ തല്‍വാറും ഉള്‍പ്പെടെ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fahad, Nasriya, Nithya Menon

No comments:
Post a Comment