കൊച്ചി : സ്വര്‍ണ്ണവില വ്യാഴാഴ്ച പവന് 240 രൂപ ഉയര്‍ന്ന് 22,160 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 2,770 രൂപയിലെത്തി.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 19.88 ഡോളര്‍ വര്‍ധിച്ച് 1222.15 ഡോളര്‍ നിരക്കിലെത്തി.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 19.88 ഡോളര്‍ വര്‍ധിച്ച് 1222.15 ഡോളര്‍ നിരക്കിലെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate
No comments:
Post a Comment