Latest News

സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2800 രൂപയായി. പവന് 320 രൂപ കൂടി 22400 രൂപയാണ് വെള്ളിയാഴ്ചത്തെ വില.

സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു. 22080 രൂപയായിരുന്നു പവന് വ്യാഴാഴ്ചത്തെ വില.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.