കോഴിക്കോട്: സ്വര്‍ണ്ണ വില പവന് 240 രൂപ കുറഞ്ഞ് 22000 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2750 രൂപയാണ് സ്വര്‍ണ്ണത്തിന്റെ വെള്ളിയാഴ്ചത്തെ വില. വ്യാഴാഴ്ച പവന്‍ വിലയില്‍ 240 രൂപയുടെയും ഗ്രാമിന് 30 രൂപയുടെയും വര്‍ധനവുണ്ടായിരുന്നു. 22240 രൂപയായിരുന്നു വ്യാഴാഴ്ച പവന് വില.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ വെള്ളിയാഴ്ച്ച പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 19.87 ഡോളര്‍ കുറഞ്ഞ് 1242.33 ഡോളര്‍ നിരക്കിലെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold rate, Kozhikode

No comments:
Post a Comment