മക്ക: മലയാളി സ്ത്രീയെ മാനസിക നില തെറ്റിയ നിലയില്‍ ഹറം പരിസരത്ത് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി . ഉംറ നിര്‍വഹിക്കാന്‍ എത്തിയതെന്ന് കരുതുന്നു. ഹറം പളളിയുടെ നിര്‍മ്മാണ തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഹറം പരിസരത്തു കണ്ടെത്തിയ ഇവരുടെ വിവരം ആര്‍ എസ് സി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
കാസര്‍കോട് സ്വദേശിനിയാണെന്ന് സംസാരത്തില്‍ നിന്ന് തോന്നുന്നു. തന്റെ പേര് ആസിയുമ്മ എന്നും ഭര്‍ത്താവു ഹംസ എന്നും പറഞ്ഞ സ്ത്രീ തനിക്ക് മുഹമ്മദ്, അബ്ദുള്ള, യൂസുഫ് എന്ന് പേരുള്ള 3 മക്കള്‍ ഉള്ളതായും പറയുന്നു. തീര്‍ത്തും അവശനിലയിലാണ്.
ആര്‍ എസ് സി പ്രവര്‍ത്തകരായ സൈദലവി ഇരുമ്പുഴി, നജിം തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണവും മറ്റു പ്രാഥമിക ശുശ്രൂഷകളും നല്‍്കി. ഇവരെ കുറിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മക്ക ഞടഇ യുടെ 053 526 4483, 50 84 87 885 നമ്പരുകളില്‍ അടിയന്തിരമായി ബന്ധപ്പെടണം .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment