ജിദ്ദ: പ്രശസ്ത അറബ് ഗായിക ഷംസിന് അവിഹിത ബന്ധമുണ്ടെന്ന് ട്വിറ്റളിലൂടെ ആരോപിച്ച സൗദി യുവാവിന് 80 അടിയും മൂന്നുമാസം തടവും പതിനായിരം റിയാല്‍ പിഴ ശിക്ഷയും വിധിച്ചു. ഗായികയുടെ പരാതിയില്‍ സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്.
കുവൈത്ത് പോപ് ഗായിക ഷംസിനെതിരെ തെളിവുകളില്ലാതെയാണ് ആരോപണം ഉന്നയിച്ചതെന്ന് കോടതി കണ്ടെത്തി. മാത്രമല്ല, ഗായികയുടെ അശ്ലീല ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തെളിവുകളില്ലാതെ അവിഹിത ബന്ധ ആരോപണം ഉന്നയിക്കുന്നത് ശരീഅത്ത് നിയമ പ്രകാരം കുറ്റകരമാണ്. ഈ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arab Singer, Shamsin
No comments:
Post a Comment