കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി എസ്.വൈ.എസ് 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പ്രധാന സ്റ്റേജിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഫെബ്രുവരി 14,15,16 തീയതികളിലായി കാസര്‍കോട് ചെര്‍ക്കള വാദിതൈ്വബയിലാണ് സമ്മേളനത്തിന് വേദിയാകുന്നത്.
ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലി കുട്ടി മുസ്ലിയാര്‍, സമസ്ത ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ സയ്യിദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, പ്രോഗ്രാം കമ്മിറ്റി സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വര്‍ക്കിങ് കണ്‍വീനര്‍ എം.എ കാസിം മുസ്ലിയാര്‍, സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മദ് അല്‍ അസ്ഹരി, ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചന്തേര പൂക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ അല്‍ കാസിമി ബംബ്രാണ, ജബ്ബാര്‍ മൗലവി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ലത്തീഫ് മദര്‍ ഇന്ത്യ, മൊയ്തീന്‍ അബ്ദുല്ല ഹാജി കല്ലടുക്ക, ഇസ്ഹാക്ക് ഹാജി, ഷാഹുല്‍ ഹമീദ് മെട്രോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment