പയ്യന്നൂര്‍ : ഭരതനാട്യം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദേവിക സജീവന് ഒന്നാമതെത്തി. ആറുവര്‍ഷമായി സ്കൂള്‍ യുവജനോത്സവത്തില്‍ ഭരതനാട്യത്തില്‍ ദേവിക ഒന്നാംസ്ഥാനം നേടുന്നു. മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ ഇനങ്ങളിലും ദേവിക മത്സരിക്കുന്നുണ്ട്.
കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാലതലത്തില്‍ കുച്ചുപ്പുടിയില്‍ ഒന്നാംസ്ഥാനം നേടിയതിനെത്തുടര്‍ന്ന് ജപ്പാന് സന്ദര്‍ശിക്കാനും അവിടെ കുച്ചുപ്പുടി അവതരിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. പെരളശ്ശേരി ചെറുമാവിലായി കെ.വി.കെ.ഹൗസില്‍ സജീവന്റെയും ജന്യയുടെയും മകളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment