Latest News

നാലാംവാതുക്കല്‍ കോളനിയില്‍ 56 പേര്‍ക്ക് ചൂടാറാപ്പെട്ടി വിതരണം ചെയ്തു


ഉദുമ: സംസ്ഥാന ഗവണ്‍മെന്റ് സ്വയംപര്യാപ്ത കോളനി പദ്ധതി പ്രകാരം ഉദുമ ഗ്രാമ പഞ്ചായത്തിലെ നാലാംവാതുക്കല്‍ പട്ടികജാതി കോളനിയില്‍ ചൂടാറപ്പെട്ടി വിതരണം കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) നിര്‍വ്വഹിച്ചു.

എസ് സി ഡി ഒ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഐഷാബി, നിര്‍മ്മിതികേന്ദ്രം സെക്രട്ടറി പി ജി തോമസ്, എഞ്ചിനീയര്‍ എം പി കുഞ്ഞികൃഷ്ണന്‍, പ്രമോട്ടര്‍ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. കോളനിയിലെ 56 പേര്‍ക്കാണ് ചൂടാറാപ്പെട്ടി നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.