കുമ്പള: വാട്‌സ് അപ്പിലൂം ഫെയ്‌സ്ബുക്കിലും വ്യാജ പ്രചരണം നടത്തി സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ കൂടി വരുന്നു.
കഴിഞ്ഞ നബിദിന ദിവസം മുന്‍ മന്ത്രിയായ ലീഗ് നേതാവ് മരണപ്പെട്ടുവെന്ന് പ്രചരണം നടത്തി ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുമ്പളയില്‍ യുവാവ് കുത്തേററ് മരിച്ചതായി ഞായറാഴ്ച വാട്‌സ് അപ്പിലൂടെ പ്രചരണമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഇത് പോലീസിനെ കുഴക്കി. അന്വേഷണത്തിലാണ് സന്ദേശം വ്യാജമാണെന്ന് അറിഞ്ഞത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സത്യമറിയാതെ സന്ദേശങ്ങള്‍ കൈമാറരുതെന്നും ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സത്യമറിയാതെ സന്ദേശങ്ങള്‍ കൈമാറരുതെന്നും ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment